പൊട്ടിച്ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു നടനാണ് ബേസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായമരണമാ
മിൻ്റെ പുറത്തു
വിട്ടിരിക്കുന്നു.
നവാഗതനായ ശിവപ്രസാദ്
സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ്
ലുക്ക് പോസ്റ്റർ നേരത്തേ പുറത്തുവിട്ടിരുന്നു.
ബേസിലിൻ്റെ പുതിയ രൂപവും ഭാവവും നൽകിയായിരുന്നു ഈ പോസ്റ്റർ”
ഇപ്പോഴിതാ ബേസിലിനോടൊപ്പം സുരേഷ് കൃഷ്ണ , രാജേഷ് മാധവൻ,. നായിക അനിഷ്മ അനിൽകുമാർ യുവനിരയിലെ ശ്രദ്ധേയനായ സിജു സണ്ണി, എന്നിവർ ഒന്നിച്ചുള്ള പോസ്റ്ററോടെ യാണ് സെക്കൻ്റെ ലുക്ക്പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്താണ് മരണമാസ് ?
ചിത്രത്തിൻ്റെ
അണിയറ പ്രവർത്തകർ ഇനിയും പുറത്തുവിട്ടിട്ടില്ലങ്കിലും ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമെന്ന് പറയാം.
പ്രേക്ഷകരുടെ മുന്നിൽ പുതിയൊരു അനുഭവം നൽകിക്കൊ
ണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം .
ബാബു ആൻ്റണി,പുലിയാനം പൗലോസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലഭിനഭയി
ക്കുന്നു.
: റാഫേൽ പ്രൊഡക്ഷൻസ്, ടൊവിനോ തോമസ്,പ്രൊഡ
ക്ഷൻസ്
, വേൾഡ് വൈഡ് പ്രൊഡക്ഷൻസ്, എന്നീ ബാനറുകളിൽ , ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ. തൻസീർ സലാം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.,
സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
വരികൾ – – മൊഹ്സിൻ പെരാരി
സംഗീതം – ജയ് ഉണ്ണിത്താൻ.
ഛായാഗ്രഹണം – നീരജ് രവി.
എഡിറ്റിംഗ് – ചമനം ചാക്കോ ‘
പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്.
മേക്കപ്പ് -ആർ.ജി.വയനാടൻ .
കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ .
നിശ്ചല ഛായാ ഗ്രഹണം – ഹരികൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉമേഷ് രാധാകൃഷ്ണൻ., ബിനു നാരായൺ ‘
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് , രാജേഷ് മേനോൻ, അപ്പു,
പ്രൊഡക്ഷൻ മാനേജർ – സുനിൽ മേനോൻ ‘
പ്രൊഡക്ഷൻ കൺട്രോളർ-എൽദോസെൽവരാജ്
കൊച്ചിയിലുപരിസരങ്ങ
ളിലും ധനുഷ്ക്കോടിയിലു
മായി ചിത്രീകരണം
പൂർത്തിയായ ഈ ചിത്രം പ്രദർശന സജ്ജമായി വരുന്നു.
വാഴൂർ ജോസ്.