ഹൂസ്റ്റൺ: പി സി തോമസ് (ബാബു) (76 ) ഹൂസ്റ്റണിൽ നിര്യാതനായി.ചെങ്ങന്നൂർ പയലിപ്പുറത്ത് കുടുംബാംഗവും സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ അംഗവുമാണ്.
ഭാര്യ – മറിയാമ്മ തോമസ്
മകൾ – എൽസ തോമസ്, അനു തോമസ് മകൻ – റോബിൻ തോമസ് (ഹൂസ്റ്റൺ )
മരുമകൻ – ഏലിയാസ് ഡാനി തോമസ്, ബിജു ജോയ് മരുമകൾ – സ്മിത തോമസ്
റയാൻ തോമസ്, ഐഡൻ ബിജു ജോയ്, സാറാ തോമസ്, ഡേവ് തോമസ്, ഐബൽ ബിജു ജോയ്, സിയാൻ മറിയം തോമസ്.എന്നിവർ കൊച്ചുമക്കളാണ്
വേക്ക് & ഫ്യൂണറൽ സർവീസ് 2024 ജൂലൈ 8-ന് രാവിലെ 11.00 മുതൽ 12 മണി വരെ സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൽ 16520 ചിമ്മിനി റോക്ക് റോഡ്, ഹൂസ്റ്റൺ, TX 77053. തുടർന്ന്, സംസ്കാരം സൗത്ത് പാർക്ക് സെമെട്രി, പെർലൻഡ് ഹൂസ്റ്റൺ
കൂടുതൽ വിവരങ്ങൾക്ക്: ബിനു തോമസ് .214 763 7304