Logo Below Image
Tuesday, April 22, 2025
Logo Below Image
Homeഅമേരിക്കകൈനിക്കര കുഞ്ചെറിയ ഡാളസ്സിൽ അന്തരിച്ചു

കൈനിക്കര കുഞ്ചെറിയ ഡാളസ്സിൽ അന്തരിച്ചു

-പി പി ചെറിയാൻ

ഡാളസ്: കൈനിക്കര കുഞ്ചെറിയ ഡാളസിലെ സണ്ണിവെയ്‌ലിൽ അന്തരിച്ചു.
ഡാളസ്,സെന്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ച് സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കൈനിക്കര ജോർജ് (സിജു) സഹോദരനാണ്

ഭാര്യ: മറിയാമ്മ കുഞ്ചെറിയ.

മക്കൾ: ജോൺസൺ കുഞ്ചെറിയ (കാലിഫോർണിയ), വിൽസൺ കുഞ്ചെറിയ.(ഡാളസ്)
മരുമക്കൾ: പ്രിയ ജോൺസൺ, ബ്ലെസി വിൽസൺ
കൊച്ചുമക്കൾ: ഡിലൻ, ദിയ, നവോമി;

സംസ്കാര ചടങ്ങുകൾ:
Wake and Viewing Services
Monday, April 21st, 2025 From 5:30-8:30 PM
St. Thomas Syro-Malabar Catholic Forane Church, Garland
4922 Rosehill Rd, Garland, TX, 75043

Funeral Services
Tuesday, April 22, 2025 from 10:30 AM
St. Thomas Syro-Malabar Catholic Forane Church, Garland
4922 Rosehill Rd, Garland, TX, 75043

Followed by Burial Service
Sacred Heart Cemetery, Rowlett
3900 Rowlett Rd, Rowlett, TX, 75088

കൂടുതൽ വിവരങ്ങൾക്ക് കൈനിക്കര ജോർജ് (സിജു) 469 471 8634

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ