വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് മലയാളി മനസ്സ് USA യുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ദുഃഖത്തിൽ പങ്കുചേരുന്നു.
ലോക മലയാളി മനസ്സുകളെ കണ്ണീർ കടലാക്കിയ വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മരിച്ചവരോടുള്ള ആദരവ് സൂചകമായി വെള്ളി മുതൽ ഞായർ വരെയുള്ള സ്പഷ്യൽ – സ്ഥിര രചനകൾ ഈയാഴ്ച മലയാളി മനസ്സിൽ ഉണ്ടായിരിക്കുന്നതല്ല.
മലയാളി മനസ്സ് മാനേജ്മെന്റ്