എം.ഡി.എം.എയുമായി കൊല്ലം സ്വദേശി ചേർത്തലയിൽ പിടിയിലായി. കൊല്ലം ഓച്ചിറ സ്വദേശി സുഭാഷ് (40) ആണ്
എം.ഡി.എം.എയുമായി
ചേർത്തലയിൽ പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന
ടൂറിസ്റ്റ് ബസിൽ നിന്നാണ് എം.ഡി എം എ യുമായി ഇയാളെ പിടികൂടിയത്.
ലഹരി വിരുദ്ധ സ്ക്ക്വാഡും
ചേർത്തല പൊലീസും സംയുക്തമായി
നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.