Friday, December 27, 2024
Homeകേരളംഎറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് അവധി(11/11/2024 )

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് അവധി(11/11/2024 )

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരളാ സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച (11/11/2024 )അവധി. പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള സ്കൂളുകൾക്ക് ജില്ലകളക്ടർ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments