Sunday, January 5, 2025
Homeപാചകംഈസി പ്രോൺസ് തയ്യാറാക്കുന്ന വിധം

ഈസി പ്രോൺസ് തയ്യാറാക്കുന്ന വിധം

ലൗലി ബാബു തെക്കെത്തല

ചേരുവകൾ

ചെമ്മീൻ -1/2 കിലോ
മുളകുപൊടി -2 ടീസ്പൂൺ
മഞ്ഞൾപൊടി -1 ടീസ്പൂൺ
പച്ചമുളക് -10 എണ്ണം
ടൊമാറ്റോ സോസ് – 1 1/2 ടീസ്പൂൺ
ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

നോൺ സ്റ്റിക്ക് പാനിൽ എണ്ണ ചൂടാക്കി തീ കുറച്ച ശേഷം മുളകുപൊടി, മഞ്ഞൾപൊടി, പാകത്തിനുപ്പ് ചേർത്തിളക്കുക അതിലേക്ക് ചെമ്മീൻ ചേർത്തിളക്കി മൂടിവെയ്ക്കുക. അഞ്ചു മിനിറ്റ് വെന്ത ശേഷം രണ്ട് കറി വേപ്പിലയും 10 പച്ചമുളക് കീറിയതും ചേർത്തിളക്കി മൂടിവെയ്ക്കുക. ചെമ്മീൻ വെന്ത ശേഷം ഒന്നര വലിയ സ്പൂൺ ടൊമാറ്റോ സോസ് ചേർത്തിളക്കി വാങ്ങുക.

ലൗലി ബാബു തെക്കെത്തല ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments