Logo Below Image
Wednesday, April 9, 2025
Logo Below Image
Homeഅമേരിക്കഅഡ്വ.ജോർജ് വർഗീസിന്റെ മാതാവ് ലില്ലിയമ്മ ജോർജ് അന്തരിച്ചു

അഡ്വ.ജോർജ് വർഗീസിന്റെ മാതാവ് ലില്ലിയമ്മ ജോർജ് അന്തരിച്ചു

-പി പി ചെറിയാൻ

 

ഡാളസ്/സൗത്ത്പാമ്പാടി: ഡാളസ്/സൗത്ത്പാമ്പാടി:വാർമലവട്ടശേരിൽ പരേതനായ വി.ജി.ജോർജിന്‍റെ (റിട്ട.സെക്രട്ടറി, ഡിഎസ്എ സ്എ ബോർഡ്,കോട്ടയം) ഭാര്യലില്ലിയമ്മ (95) അന്തരിച്ചു. പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്

മക്കൾ: ലൈല തോംസൺ(ഫ്ലോറിഡ),
ഷൈല, ജോസഫ്
മരിയൻ ജോർജ് (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ്, ദീപിക),
എൽസി റോയി (ബംഗളൂരു),
അഡ്വ. ജോർജ് വരഗീസ് (ഡാളസ്).
മരുമക്കൾ: തോംസൺ മടുക്കക്കുഴി (ഫ്ലോറിഡ),
ജോസഫ് തോമസ് മംഗളാവു പ റ ന്പി ൽ ( കഞ്ഞിക്കുഴി),
റോയി കാരിക്കൽ (ബംഗളൂരു),
ഡോ. പു ഷ്പ കാപ്പൻ ( കോ ട്ട യം),
ഡോ ജ യ്സി ജോർജ് (ഡാളസ് ).
സഹോദരി:പരേതയായ പ്രൊ:ഓമന അലക്സാണ്ടർ
സംസ്കാരം തിങ്കളാഴ്ച്ച ഏപ്രിൽ 15 നു ചമ്പക്കര സെന്റ് ജോസഫ്‌സ് പള്ളിയിൽ

കൂടുതൽ വിവരങ്ങൾക്ക്:
അഡ്വ. ജോർജ് വർരഗീസ് (ഡാളസ്).1469 688 2065, 214 809 5490

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ