Wednesday, October 16, 2024
Homeപാചകംമനം കുളിർക്കാൻ 'ജിൻജർ ലെമൺ സിപ്പപ്പ്' ✍ തയ്യാറാക്കിയത്: ദീപ നായർ, ബാംഗ്ലൂർ

മനം കുളിർക്കാൻ ‘ജിൻജർ ലെമൺ സിപ്പപ്പ്’ ✍ തയ്യാറാക്കിയത്: ദീപ നായർ, ബാംഗ്ലൂർ

ദീപ നായർ, ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

മനം കുളിർക്കാൻ ജിൻജർ ലെമൺ സിപ്പപ്പ് ആയാലോ

🥀 ആവശ്യമുള്ള സാധനങ്ങൾ

🌹ഇഞ്ചിനീര് – രണ്ടു ടേബിൾസ്പൂൺ
🌹നാരങ്ങാനീര് – രണ്ടു നാരങ്ങയുടെ
🌹പഞ്ചസാര – ആറ് ടേബിൾ സ്പൂൺ
🌹പഞ്ചസാര അലിയിക്കാൻ അല്പം വെള്ളം
🌹ചിൽഡ് സോഡ – 250 മിലി

🥀തയ്യാറാക്കുന്ന വിധം

🌹അല്പം വെള്ളത്തിൽ പഞ്ചസാര അലിയിച്ച് ഇഞ്ചിനീരും നാരങ്ങാനീരും ചേർത്തിളക്കി പകുതി വീതം രണ്ടു ഗ്ലാസിൽ ഒഴിച്ച് ചിൽഡ് സോഡ ചേർത്തിളക്കി സെർവ് ചെയ്യാം.

തയ്യാറാക്കിയത്: ദീപ നായർ, ബാംഗ്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments