വെളളാങ്ങല്ലൂർ (തൃശൂർ): കലാഭവൻ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) അന്തരിച്ചു.
ഭർത്താവ്: പരേതനായ രാമൻകുട്ടി.
മക്കൾ: ബിജു, ബേബി, ഗീത, ഹരിഹരൻ.
മരുമക്കൾ: ദീപ, സുബ്രൻ, ബാബു, സ്മിത.
സഹോദരങ്ങൾ: തങ്കമണി, ലീല, ശാന്ത, ശാരദ, ആർ എൽ വി രാമകൃഷ്ണൻ, പരേതരായ കലാഭവൻ മണി, വേലായുധൻ.