Logo Below Image
Wednesday, April 2, 2025
Logo Below Image
Homeഅമേരിക്കരാഹുൽ രാധാകൃഷ്ണന് ഇന്ത്യൻ ലിറ്റ്റേച്ചർ അവാർഡ് 2025,

രാഹുൽ രാധാകൃഷ്ണന് ഇന്ത്യൻ ലിറ്റ്റേച്ചർ അവാർഡ് 2025,

കൊല്ലം; ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ലിറ്ററേച്ചർ ആൻഡ് ആർട്ട് സൊസൈറ്റിയുടെ ഇന്ത്യൻ ലിറ്റ്റേച്ചർ അവാർഡ് 2025, ഇംഗ്ലീഷ് കവിത വിഭാഗത്തിൽ കൊല്ലം അഞ്ചൽ നെടിയറ സ്വദേശി രാഹുൽ രാധാകൃഷ്ണന് ലഭിച്ചു. രാഹുലിൻ്റെ ഇംഗ്ലീഷ് കവിത, Amavasi ആണ് രാഹുലിന് അവാർഡ് നേടിക്കൊടുത്തത്.

മൈസൂരിൽ ഉള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ എന്ന റിസർവ് ബാങ്കിൻ്റെ ഉടമസ്ഥതയിലുള്ള കറൻസി പ്രസ്സിലെ ജീവനക്കാരൻ ആണ്. മലയാളി മനസ്സ് USA ഓൺലൈനിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.

അവാർഡിന് അർഹമായ കവിത

AMAVASI (Poem) ✍Rahul Radhakrishnan

when the moon hides
in high skies not seen to our eyes
there comes the willingness
to dream across the resonance

when no lights are in the sky
no songs of any birds
we hear the drizzling of rain

when thy ancestors wait
to emerge from their house
that never will be for your realm
they wait for you to give

when the dark sky weeps
they ask you to give
your love and care
they need you to seek
the urge of their souls

that same night, i dream
of the holy Kailasa
where we see the serene saras,
damsels alighting to reclaim their thirst,
as the sun sets down,
a lovable human arise!

touch down his feet
covered with the divine lotus
the sacred hymns are sung
as the dark sky withers
to a broad daylight
we see the beam of white
where the holy shiva
dances with might
all his tunes ascending to pralay,
all his mantra descending to Om,

the day has come
when we become to be beings
than beings to be
that a day has come
where shiva dances to his eternity!

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments