ഭീകര താണ്ഡവ മാടിയ രാത്രിവണ്ടി-
കുരുന്നു തലയോട്ടികൾ ചിന്ന ഭിന്നമാക്കി
രാത്രിയുടെ എകാന്തതയിൽ
ഒരു കാലനേ പ്പോലെ കൂകി കടന്നുപോയത്
റെയിൽ പാളം പോലും തേങ്ങി യിട്ടുണ്ടാം.
ഞെട്ടറ്റു വീണ കുരുന്നു കൈകാലുകൾ
രക്തത്തിൽ കുളിച്ച്
പിടയുന്ന വേദന
ആരെങ്കിലും കണ്ടിരുന്നുവോ?
രാക്ഷസ ഹൃദയത്തി നുടമകൾ നോബിയും പാതിരി
ബോബിയും ആർത്തു രസിച്ചു കാണും!
” പോയി ചാകടീ നിൻ്റെ മക്കളേയും പേറി”
ദുഷ്ടനാം ഭർത്താവിൻ ക്രൂരമാം വാക്കുകൾ
ആനിഷ്കളങ്ക യമ്മയുടെ ഹൃദയം എത്രയോ തവണ
തകർന്നു ടഞ്ഞു കാണും
ഇരു കുടുംബവും സ്വ ഭർത്താവും സ്വന്തസഭയും
നിർദയം തള്ളി കളഞ്ഞ തിൻകടുത്ത നൊമ്പരം
പേറി,അവൾ വിട്ടു കൊടുത്തില്ല പിഞ്ചോമന
കളേയും
ഒന്നിനും പരിഹാര മല്ലയീ ആത്മഹത്യ യെങ്കിലും
കുറ്റം പറയാനാകില്ല കേരളത്തിന് ഷൈനിയെ
പോകട്ടവൾ ഒരിക്കലും വേദനിക്കാത്ത ലോകത്തി
ലേക്ക്
തേങ്ങിയ തീ വണ്ടി (കവിത)
മോൻസി കൊടുമൺ

Recent Comments
മിശിഹായുടെ സ്നേഹിതർ (9) ‘ പരിശുദ്ധനായ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് ‘ (പരുമല തിരുമേനി)
നൈനാൻ വാകത്താനം
on

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘
അവതരണം: പ്രഭാ ദിനേഷ്.

കതിരും പതിരും പംക്തി: (71) മൂർച്ഛിച്ച് വരുന്ന റാഗിംഗ് ! കണ്ണുംപൂട്ടി വിട്ടുവീഴ്ചാമനോഭാവം
ജസിയഷാജഹാൻ.
on
ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്)
സി. ഐ. ഇയ്യപ്പൻ, തൃശൂർ

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍
on
സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on
അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)
on