സ്കൂൾ ബസിനുള്ളിൽ 4 ക്യാമറകൾ സ്ഥാപിക്കും എന്ന് മന്ത്രി ഗണേഷ് കുമാർ. അകത്തും പുറത്തുമായി
സ്കൂൾ ബസിനുള്ളിൽ 4 ക്യാമറകൾ സ്ഥാപിക്കണമെന്നാണ് തീരുമാനമെന്ന്മന്ത്രി
ഗണേഷ് കുമാർ പറഞ്ഞു.
മേയ് മാസത്തിൽ സ്കൂൾ ബസുകൾ ഫിറ്റ്നസ് പരിശോധനക്കായി കൊണ്ടുവരുമ്പോൾ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും മന്ത്രി. നിയമസഭാ ചോദ്യോത്തര
വേളയിലാണ് ഇക്കാര്യം അവതരിപ്പിച്ചത്.