മലയാളി മനസ്സിന്റെ പ്രിയ എഴുത്തുകാരനുംKSEB Retd. ചീഫ് എഞ്ചിനീയർ ശ്രീ ജോണി തേക്കേത്തലയുടെ മകനും ആയ ശ്രീ റ്റി.ജെ. റാഫേൽ തെക്കേത്തല ഫെഡറൽ ബാങ്കിന്‍റെ പുതിയ ഓംബുഡ്സ്മാൻ (അർദ്ധ ജുഡിഷ്യൽ അധികാരമുള്ള പരാതി പരിഹാര അധികാരി) ആയി നിയമിതനായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചീഫ് ജനറൽ മാനേജർ ആയി വിരമിച്ച ശ്രീ റാഫേലിന് നിരവധി ഉപഹാരങ്ങളും 2020 ൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനിൽ (IBA) നിന്നുള്ള ബെസ്റ്റ് ചീഫ് ഇൻഫർമേഷൻ ഓഫീസർ (CIO) റണ്ണർ അപ്പ് അവാർഡും ലഭിച്ചിട്ടുണ്ട്.
മലയാളിമനസ്സിന്റെ ആശംസകൾ!👍👍
അഭിനന്ദനങ്ങൾ!🎊🎉