Saturday, January 11, 2025
Homeകേരളംമഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസി അന്തരിച്ചു

മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസി അന്തരിച്ചു

അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസി കെ. കെ. പ്രസാദ് (54) അന്തരിച്ചു.

പത്തനംതിട്ട ജില്ലാകളക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് 2020 ഏപ്രിൽ 11ന് റാന്നി, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് റോഡിൽ അലഞ്ഞു തിരിഞ്ഞ് രോഗാതുരനായി കണ്ടെത്തിയ മാടമൺ, കോട്ടയ്ക്കൽ വീട്ടിൽ പ്രസാദിനെ മഹാത്മയിൽ എത്തിച്ചത്.

മൃതദേഹം ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരെങ്കിലും എത്തിയാൽ സംസ്കാര ചടങ്ങുകൾക്കായ് മൃതദേഹം വിട്ടു നൽകുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തുരുവല്ല അറിയിച്ചു. ഫോൺ : 04734-299900

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments