Sunday, December 22, 2024
Homeഇന്ത്യപ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്: 27 ന് തലസ്ഥാനത്ത്.

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്: 27 ന് തലസ്ഥാനത്ത്.

തിരുവനന്തപുരം:പ്രധാനമന്ത്രിനരേന്ദ്രമോദിവീണ്ടുംകേരളത്തിലേക്ക്. ബിജെപി അധ്യക്ഷൻകെ.സുരേന്ദ്രൻനയിക്കുന്ന പദയാത്രയുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാനാണ്പ്രധാനമന്ത്രികേരളത്തിലേക്ക് വരുന്നത്.

സമ്മേളനം ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.‌വാർത്താസമ്മേളനത്തിലൂടെ കെ സുരേന്ദ്രൻ തന്നെയാണ് വിവരം അറിയിച്ചത്.സെൻട്രൽസ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം.

മറ്റ് ചില ഔദ്യോഗികപരിപാടിയിൽ കൂടിപ്രധാനമന്ത്രിപങ്കെടുത്തേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനിയിട്ടില്ല. നേരത്തെ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽപങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിൽഎത്തിയത്.

RELATED ARTICLES

Most Popular

Recent Comments