Friday, January 10, 2025
Homeഅമേരിക്കകെസ്റ്ററിൻ്റെയും ശ്രേയാ ജയദീപിൻ്റെയും ആത്മസംഗീതം 13 ന് ഞായറാഴ്ച്ച ഫിലഡൽഫിയ ഇൻഡ്യൻ ഓർത്തഡോക്സ് ചർച്ചിൽ.

കെസ്റ്ററിൻ്റെയും ശ്രേയാ ജയദീപിൻ്റെയും ആത്മസംഗീതം 13 ന് ഞായറാഴ്ച്ച ഫിലഡൽഫിയ ഇൻഡ്യൻ ഓർത്തഡോക്സ് ചർച്ചിൽ.

പി ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: അനുഗൃഹീത ഗായകരായ, കെസ്റ്ററിൻ്റെയും ശ്രേയാ ജയദീപിൻ്റെയും,” ആത്മസംഗീതം” എന്ന സംഗീത വിരുന്ന്, ഒക്ടോബർ 13ന്, ഞായറാഴ്ച്ച, വൈകുന്നേരം ആറുമണി മുതൽ, ഫിലഡൽഫിയ സെൻ്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് ചർച്ചിൽ, നാദബ്രഹ്മ ലയമൊരുക്കുന്നു. യുവസംഘടനയായ ഓ സി വൈ എം ( ഓർത്തഡോക്സ് ക്രിസ്റ്റ്യൻ യൂത്ത് മൂവ്മെൻ്റ്) ആണ് ആത്മസംഗീത സായാഹ്നത്തിന് വേദിയൊരുക്കുന്നത്. Venue: 1009 Unruh Avenue, Philadelphia, 19111.

കൂടുതൽ വിവരങ്ങൾക്ക്: റവറൻ്റ് ഫാദർ എം.കെ. കുര്യാക്കോസ് (വികാർ 201 681 1078), റവറൻ്റ് ഫാദർ സുജിത് തോമസ് (അസ്സിസ്റ്റൻ്റ് വികാർ 516 754 0743), ജോയൽ ഫിലിപ് (ഓ സി വൈ എം സെക്രട്ടറി 215 626 1836), സുജിത് തോമസ് (കോഡിനേറ്റർ 215 501 2327), ബിനു മാത്യൂ ( കൺ വീനർ 267 893 9571), അനീഷ് തോമസ് ( വൈസ് പ്രസിഡൻ്റ് 215 203 4154) , മാത്യൂ തോമസ് ( ട്രഷറാർ 215 817 9848), അലക്സ് ബാബു (ഡിജിറ്റൽ കോഡിനേറ്റർ),ബിൻസി മാത്യൂ ( ടിക്കറ്റിങ് കോഡിനേറ്റർ), അനു, അനീറ്റ, അനിഷ്, അനൂജ്, ആഷ, ചാണ്ടിക്കുഞ്ഞ്, ഡോണ, ദിയ, ദിറ്റി, ദിവ്യ, ഐരീൻ, ജെസ്നാ, ജോബിൻ, ജോയൽ മനോജ്, ജോയൽ വർഗീസ്, ജിതാ, ലിബി, ലിജിൻ, ലിസ, ലിയാ, ലിൻഡാ,ലിൻസ്, മാത്യൂസ്, മെലിസ്സാ, മെളിൻ, നിത്യാ, റിജോ, റിഷ, സന്ദീപ്, ഷിബു.

പി ഡി ജോർജ് നടവയൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments