Thursday, December 26, 2024
Homeഅമേരിക്കഡാളസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ശ്രേഷ്ഠ കാതോലിക്കാ ബാവാ അനുശോചന സമ്മേളനം (നവംബർ 11...

ഡാളസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ശ്രേഷ്ഠ കാതോലിക്കാ ബാവാ അനുശോചന സമ്മേളനം (നവംബർ 11 ന്)

-പി പി ചെറിയാൻ

ഡാളസ്: കാലം ചെയ്ത മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുവനായി കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസിന്റെ നേതൃത്വത്തിൽ നവംബർ 11 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒരു അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു

മലങ്കര യാക്കോബായ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ആർച്ച് ബിഷപ് അഭിവന്ദ്യ എൽദോ മോർ തിത്തോസ് തിരുമേനി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.KECF ന്റെ ഈ അനുശോചന സമ്മേളനത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി റവ.ഫാ.പോൾ തോട്ടക്കാട് (പ്രസിഡന്റ് ) ഷാജി എസ്. രാമപുരം (ജനറൽ സെക്രട്ടറി ) എന്നിവർ അറിയിച്ചു

Meeting ID: 833 7655 7118 password : 1234 KECF

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments