Logo Below Image
Monday, March 3, 2025
Logo Below Image
Homeഅമേരിക്കഉമ്മൻ ടി ഉമ്മൻ (രാജു 70) ഹൂസ്റ്റണിൽ അന്തരിച്ചു, പൊതുദർശനം- ഫെബ്രുവരി ഒന്ന്, ശനിയാഴ്ച

ഉമ്മൻ ടി ഉമ്മൻ (രാജു 70) ഹൂസ്റ്റണിൽ അന്തരിച്ചു, പൊതുദർശനം- ഫെബ്രുവരി ഒന്ന്, ശനിയാഴ്ച

-പി പി ചെറിയാൻ

ഹൂസ്റ്റൺ : ഉമ്മൻ ടി ഉമ്മൻ (രാജു 70) ഹൂസ്റ്റണിൽ അന്തരിച്ചു. ചെന്നിത്തല തൂമ്പാട്ട് വിള ബഥേലിൽ പരേതരായ കെ ഒ ഉമ്മൻറെയും ശോശാമ്മ ഉമ്മൻ്റെയും മകനാണ്.

ഭാര്യ: ലിസി ഉമ്മൻ കോന്നി വകയാർ കുഴുമുറിയിൽ കുടുംബാംഗം
മക്കൾ: ജൂലി, ജെനി, ജെമി.
സഹോദരങ്ങൾ: പാസ്റ്റർ റ്റി ഓ ജേക്കബ്, റ്റി ഒ ജെയിംസ്, റ്റി ഒ ജോൺസൻ ഹൂസ്റ്റൻ, ജോളി ജോയ്സ് ഹൂസ്റ്റൻ, റ്റി ഓ സാജൻ യു എ ഇ. ജോയ്സ് സാമുവേൽ സഹോദരി ഭർത്താവാണ്.

പൊതുദർശനവും സംസ്കാരശുശ്രുഷയും
സമയം :ഫെബ്രുവരി ഒന്ന് ശനിയാഴ്ച 10 മണിക്ക്
സ്ഥലം :(ഷോരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഹൂസ്റ്റൻ) . തുടർന്ന്

സംസ്കാരം :South Park Funeral Home and Cemetery(1310 N Main St, Pearland, TX 77581)

കൂടുതൽ വിവരങ്ങൾക്ക്:  റ്റി ഒ ജോൺസൻ ഹൂസ്റ്റൻ 423 903 8712

Live Link

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments