Sunday, September 15, 2024
HomeUncategorizedകെഎസ്ടിയു ജില്ലാ സമ്മേളനം

കെഎസ്ടിയു ജില്ലാ സമ്മേളനം

കോട്ടയ്ക്കൽ. അധ്യാപകർ സംസ്കാരത്തിന്റെ കാവൽക്കാരാകണമെന്ന് എം.പി.അബ്ദുസ്സമദ് സമദാനി എം പി.
കെഎസ്ടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ സമ്പൂർണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൻ.പി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു.

കുറുക്കോളി മൊയ്തീൻ എംഎൽഎ, സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദുല്ല എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സമ്മേളനം കെ.പി.എ.മജീദ് എംഎൽഎയും പഠന സെഷൻ നൗഷാദ് മണ്ണിശ്ശേരിയും ഉദ്ഘാടനം ചെയ്തു. സാദിഖലി ചീക്കോട്, അബ്ദുല്ല വാവൂർ, പി.ടി. സക്കീർ ഹുസൈൻ, മുസ്തഫ പാലക്കൽ, പി.കെ.അസീസ്, മജീദ് കാടേങ്ങൽ, കെ. ഫസൽ ഹഖ്, കെ.ടി. അമാനുല്ല തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനമുണ്ടായി.
– – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments