Wednesday, September 9, 2026
Homeസിനിമ"പ്രേതങ്ങളുടെ കൂട്ടം" എന്ന സിനിമിയുടെ ചിത്രീകരണം പൂർത്തിയായി

“പ്രേതങ്ങളുടെ കൂട്ടം” എന്ന സിനിമിയുടെ ചിത്രീകരണം പൂർത്തിയായി

റോബിൻ പള്ളുരുത്തി

ഗ്ലാഡി വിഷന്റെ ബാനറിൽ ശ്രീ. ജോർജ് കളിയാറ നിർമ്മിക്കുന്ന “പ്രേതങ്ങളുടെ കൂട്ടം” എന്ന സിനിമിയുടെ ചിത്രീകരണം പൂർത്തിയായി. നിരവധി ഷോർട്ട് ഫിലിമിലൂടെ സംവിധായക രംഗത്ത് ശ്രദ്ധേയനയ സുധീർ സാലിയാണ് സംവിധായകൻ.

നാടക സീരിയൽ സിനിമാ രംഗത്തെ നിരവധി കലാകാരന്മാർ ഒന്നിക്കുന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ പ്രവീൺ നായരാണ്. സുധി കോപ്പ , നിക്സൻ സൂര്യൻ, മോളി കണ്ണമാലി, എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ മഴവിൽ മനോരമ സംഘടിപ്പിച്ച ” എന്റെ അമ്മ സൂപ്പറാ ” എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ സോണി അസീംമാണ് നായിക.

വെടിക്കെട്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ, സീരിയലുകളിലൂടെ ശ്രദ്ധേയനായ തോമസ് പനക്കൽ, രാജു ചേർത്തല, പൊന്നൻ കുതിരക്കൂർ , ഫ്രാങ്കോ ചാക്കോ, അജയ്, ഡിബിൻ, സനൽ, വിനീഷ്, സുബൈർ പള്ളുരുത്തി, അനിതാ തങ്കച്ചൻ അഭിരാമി , സംഗീത തുടങ്ങി നവാഗതരും പരിചയ സമ്പന്നരുമായ നിരവധി താരങ്ങൾ അഭിനയിക്കുന്നു.

ചിത്രത്തിലെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റോബൻ പള്ളുരുത്തി, സനിഷ സിബിൻ, മനോജ് കാവുങ്കൽ എന്നിവരാണ് പ്രദീപ് പള്ളുരുത്തി, കലാഭവൻ സാബു, മിനി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പശ്ചാത്തല സംഗീതം ഒരുക്കിയത് സായ് ബാലനാണ് വിഷുവിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൻ്റെ “ക്യാമറ മാൻ ടോംസാണ്

റോബിൻ പള്ളുരുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ