Tuesday, October 15, 2024
Homeലോകവാർത്തസ്ഥാനമൊഴിയുമെന്ന സൂചനയുമായി എർദോഗൻ.

സ്ഥാനമൊഴിയുമെന്ന സൂചനയുമായി എർദോഗൻ.

ഇസ്താംബുൾ മേയർ തെരഞ്ഞെടുപ്പിനുശേഷം സ്ഥാനമൊഴിയുമെന്ന സൂചനയുമായി തുർക്കിയ പ്രസിഡന്റ്‌ റജബ്‌ തയിപ്‌ എർദോഗൻ. താൻ സ്ഥാനമൊഴിഞ്ഞാലും യാഥാസ്ഥിതിക ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ്‌ പാർടി അധികാരത്തിൽ തുടരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

31നാണ്‌ തെരഞ്ഞെടുപ്പ്‌.2003 മുതൽ എർദോഗൻ അധികാരത്തിലുണ്ട്‌. 2014 വരെ പ്രധാനമന്ത്രിയും അതിനുശേഷം പ്രസിഡന്റുമായിരുന്നു.1994 മുതൽ 1998 വരെ ഇസ്‌താംബുൾ മേയറായും പ്രവർത്തിച്ചിട്ടുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments