Sunday, November 3, 2024
HomeUncategorizedവനിതാ സമാജം

വനിതാ സമാജം

വനിതാ സമാജം
– – – –
കോട്ടയ്ക്കൽ: എൻ.എസ്.എസ് കരയോഗത്തിൻ്റെ കീഴിലുള്ള വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീരാഗം വനിതാ സഹായ സംഘം പ്രവർത്തനം ആരംഭിച്ചു.സംഘത്തിൻ്റെ ഉൽഘാടനം എൻ.എസ്.എസ്. കോട്ടക്കൽ കരയോഗം സെക്രട്ടറി പി.ഗോപീകൃഷ്ണൻ നിർവ്വഹിച്ചു., കരയോഗം വൈസ് പ്രസിസണ്ട് തേവരു പറമ്പിൽ രാധാകൃഷ്ണൻ, ,എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പർ എം.സുധീർ മേനോൻ ,എൻ.എസ്.എസ്.കരയോഗം ട്രഷറർ സുബാഷ് പേങ്ങാട്ട്, ധനലക്ഷ്മി ബാങ്ക് കോട്ടക്കൽ മാനേജർ മുകേഷ് കുമാർ എന്നിവർ പങ്കെടുത്തു . സംഘം പ്രസിഡണ്ടായി പി.രജിതാ കുമാരിയേയും സെക്രട്ടറിയായി പേങ്ങാട്ട് സുമ രാമചന്ദ്രനേയും ട്രഷററായി കാവുങ്ങൽ സാവിത്രിയേയും യോഗം തിരഞ്ഞെടുത്തു.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments