Tuesday, September 17, 2024
Homeനാട്ടുവാർത്തജില്ലാ സമ്മേളനം

ജില്ലാ സമ്മേളനം

ജില്ലാ സമ്മേളനം
– – – – – – – – –
കോട്ടയ്ക്കൽ.—കോളജ് അധ്യാപകരുടെ മരവിപ്പിച്ച രണ്ടു ഗഡു ഡിഎ ഉടൻ അനുവദിക്കണമെന്ന് ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എകെപിസിടിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.നമീർ അധ്യക്ഷത വഹിച്ചു.

യാത്രയയപ്പ് സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു. വി.പി.അനിൽ, ഡോ. സന്തോഷ് വള്ളിക്കാട്, ഡോ.എ.എസ്.സനിൽ, ഡോ.സി.സൗമിനി, ഡോ. പി.എസ്.ധന്യ, ഡോ.കെ.അബ്ദുൽ മജീദ്, ഡോ.കെ.പി. വിനോദ്കുമാർ, ഡോ.എം.ബി. ഗോപാലകൃഷ്ണൻ , ഡോ.ഷെയ്ഖ് മുഹമ്മദ്, ഡോ.എം.ജെ.ജോർജ്, ഡോ.കെ.വി.ആശ, ഡോ.സി.വി.ജയദേവൻ, ടി. ഷമീറ, ഡോ. ഗോപീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.നമീർ (പ്രസി.), ഡോ. ജ്യോത്സ്ന ജി.കൃഷ്ണ (വൈസ് പ്രസി.), ഡോ. സന്തോഷ് വള്ളിക്കാട് (സെക്ര.), ടി.ഷമീറ (ജോ.സെക്ര.), ഡോ.സി.എം.ഷാനവാസ് (ട്രഷ.).
– – – – – – – – – – –

RELATED ARTICLES

Most Popular

Recent Comments