Thursday, November 13, 2025
Homeസിനിമദംഗൽ താരം നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു.

ദംഗൽ താരം നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു.

സൂപ്പർ ഹിറ്റ് ഹിന്ദി ചലച്ചിത്രം ദംഗലിലെ ആമീര്‍ ഖാന്‍റെ മകളായി ബബിതകുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഭട്നഗർ അന്തരിച്ചു. 19 വയസായിരുന്നു.

ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ മരണത്തിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല. നേരത്ത വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റ്
സുഹാനി കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

സുഹാനിയുടെ മരണവാർത്ത കേട്ടതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ടെന്ന് ആമിർ ഖാൻ്റെ പ്രൊഡക്ഷൻ ഹൗസ് മരണം സ്ഥിരീകരിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ വിവരം പങ്ക് വച്ചു.

RELATED ARTICLES

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com