Sunday, May 26, 2024
Homeകഥ/കവിതസ്നേഹമാകുന്നു കാൽവരി ചരിത്രം (കവിത) ✍ കുഞ്ഞച്ചൻ മത്തായി

സ്നേഹമാകുന്നു കാൽവരി ചരിത്രം (കവിത) ✍ കുഞ്ഞച്ചൻ മത്തായി

കുഞ്ഞച്ചൻ മത്തായി

പ്രപഞ്ചമറിഞ്ഞക്രൂരമാമൊരു
കുരിശുമരണം കാൽവരി
മലയിന്നും സ്മരണകളു
ണർത്തുന്നു. മാനവഹൃദയ
ങ്ങളുടെ പാപക്കറകൾ ക –
ഴുകിയിറക്കുന്നു കാരിരു –
മ്പാണിയാൽതറച്ചു മനുഷ്യ
പുത്രൻമരക്കുരിശിലേറി –
യപീഡനം ;സ്നേഹമാകുന്നു
ശ്രീയേശുരാജൻപാരിലെന്നും.

കുഞ്ഞച്ചൻ മത്തായി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments