Sunday, February 16, 2025
Homeകേരളംമോഹിനിയാട്ടത്തിൽനിന്നും മോഹനനാട്ടം ചിട്ടപ്പെടുത്തണം: സതീഷ് കളത്തിൽ

മോഹിനിയാട്ടത്തിൽനിന്നും മോഹനനാട്ടം ചിട്ടപ്പെടുത്തണം: സതീഷ് കളത്തിൽ

പുരുഷന്മാരായ നൃത്തകലാകാരന്മാർക്കുവേണ്ടി, മോഹിനിയാട്ടത്തിനു സമാനമായൊരു നൃത്തകല ചിട്ടപ്പെടുത്തിയെടുക്കണമെന്നു കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആവശ്യപ്പെട്ടു.

കാലം ആവശ്യപ്പെടുന്ന നവീകരണങ്ങൾ ഏതൊരു മേഖലയിലും സർവ്വസാധാരണമാണ്. എന്നിരുന്നാലും, സമൂഹത്തിന്റെ പൊതുബോധങ്ങളിൽ ചിലതെങ്കിലും ആണിപോലെ ഉറപ്പിച്ചു നിർത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, അതാ സംസ്കാരത്തിന്റെ അപചയത്തിനാണ് ഉപകരിക്കപ്പെടുകയെന്നും ഫെയ്സ് ബുക്ക് കുറിപ്പിലൂടെ സതീഷ് അഭിപ്രായപ്പെട്ടു .

കുറിപ്പിന്റെ പൂർണ്ണരൂപം:
https://www.facebook.com/sathish.kalathil/posts/pfbid0Foq8FejzqErfsxMrPAUSNXunK2HZ8pJeFpZbTRBeU9TyhFgxs8bnCNswmsHM718Pl

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments