Saturday, April 26, 2025
Homeകേരളംജീവിതയാത്ര " എന്ന കവിതയ്ക്ക് ബുക്ക് പ്രൈസ് 2024 അവാർഡ്

ജീവിതയാത്ര ” എന്ന കവിതയ്ക്ക് ബുക്ക് പ്രൈസ് 2024 അവാർഡ്

” ജീവിതയാത്ര ” എന്ന കവിതയ്ക്ക് ബുക്ക് പ്രൈസ് 2024 അവാർഡ്

പത്തനംതിട്ട –മലയാളം ലിറ്ററേച്ചർ അക്കാദമിയുടെ നേതൃത്വത്തിൽ ന്യൂഡൽഹി ഡോ: അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ കോന്നി ഐരവൺ സ്വദേശിനിയും കോന്നി – ചിറ്റൂർമുക്ക് അക്ഷയ സംരംഭകയുമായ ധന്യ പ്രമോദ് രചിച്ച ” ജീവിതയാത്ര ” എന്ന കവിതയ്ക്ക് നാഷണൽ ലിറ്ററേച്ചർ ബുക്ക് പ്രൈസ് 2024 അവാർഡ് ലഭിച്ചു (പത്തനംതിട്ട ജില്ല).

Shri Mahendra Bhaskar [ Central Ministry of Social Justice and Empowerment] നിന്നും അവാർഡും , പ്രശസ്തി പത്രം, മെഡൽ എന്നിവ Shri.Alexander Daniel Special Director of Police], ശ്രീ.അജികുമാർ മേടയിൽ[ President of all Indian malayali Association Delhi State, Director ] , ശ്രീ.ഫിലിപ്പോസ് ഡാനിയേൽ [Malayalam Mission Coordinator all India malayali Association Rajastan State ] എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. തദവസരത്തിൽ അവാർഡിനർഹമായ കവിതകൾ ഉൾപ്പെടുന്ന നാഷണൽ മലയാളം ലിറ്ററേച്ചർ അക്കാഡമിയുടെ കവിതാസമാഹാരത്തിന്‍റെ “പ്രയാണം” പ്രകാശന കർമ്മം നടന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ