Saturday, July 27, 2024
Homeകേരളംഭാര്യയെ ശല്യം ചെയ്തതിന്റെ പേരിൽ ബ­​ന്ധു പെ­​ട്രോ​ള്‍ ഒ­​ഴി­​ച്ച് ക­​ത്തി­​ച്ച യു­​വാ­​വ് മ­​രി​ച്ചു*

ഭാര്യയെ ശല്യം ചെയ്തതിന്റെ പേരിൽ ബ­​ന്ധു പെ­​ട്രോ​ള്‍ ഒ­​ഴി­​ച്ച് ക­​ത്തി­​ച്ച യു­​വാ­​വ് മ­​രി​ച്ചു*

കൊ​ല്ലം: –ച​ട​യ​മം​ഗ​ലം പോ​രേ​ട​ത്ത് ബ­​ന്ധു പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ക​ത്തി​ച്ച യു​വാ​വ് മ​രി​ച്ചു. കു​ന്നും​പു​റം സ്വ​ദേ​ശി ക​ലേ​ഷ് (23) ആ​ണ് മ​രി​ച്ച­​ത്.​ഗു­​രു­​ത­​ര­​മാ­​യി പൊ­​ള്ള­​ലേ­​റ്റ് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​ര​ണം.

സം­​ഭ­​വ­​ത്തി​ല്‍ ക­​ലേ­​ഷി­​ന്‍റെ ബ­​ന്ധു​വാ­​യ സ­​ന­​ലി­​നെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​തി­​രു​ന്നു. ഇ­​യാ​ള്‍ ഇ­​പ്പോ​ള്‍ റി­​മാ​ന്‍­​ഡി­​ലാ­​ണ്. സ­​ന­​ലി­​ന്‍റെ ഭാ­​ര്യ­​യെ ശ­​ല്യ­​പ്പെ­​ടു­​ത്തി­​യ­​തി­​ലെ വി­​രോ­​ധ­​മാ­​ണ് കൊ­​ല­​പാ­​ത­​ക­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച­​തെ­​ന്ന് പോ­​ലീ­​സ് പ­​റ​ഞ്ഞു.

ക​ലേ​ഷ് ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക­​യ​റി­​യ ശേ­​ഷം കൈ­​യി​ല്‍ ക­​രു­​തി­​യി­​രു​ന്ന പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ­​ട്ടു­​കാ­​രാ­​ണ് ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ച​ത്.

80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള­​ലേ​റ്റ ക​ലേ​ഷ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​രി­​ച്ച​ത്. സം­​ഭ­​വ­​ത്തി­​ന് പി­​ന്നാ​ലെ സ​ന​ല്‍ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് സ്‌​റ്റേ​ഷ­​നി​ലെ​ത്തി കീ­​ഴ­​ട­​ങ്ങു​ക​യാ​യി­​രു​ന്നു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments