Friday, September 13, 2024
HomeKerala216 പവൻ മറിച്ചുവിറ്റു; സ്വകാര്യ ബാങ്ക്‌ മാനേജറടക്കം മൂന്നുപേർ അറസ്റ്റിൽ.

216 പവൻ മറിച്ചുവിറ്റു; സ്വകാര്യ ബാങ്ക്‌ മാനേജറടക്കം മൂന്നുപേർ അറസ്റ്റിൽ.

പ​ണ​യം​വെ​ച്ച 216 പ​വ​ൻ സ്വ​ർ​ണം മ​റി​ച്ചു​വി​റ്റ സ്വ​കാ​ര്യ ബാ​ങ്ക്‌ മാ​നേ​ജ​റ​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ബാ​ങ്കി​ന്റെ മ​ണ്ണ​ന്ത​ല ബ്രാ​ഞ്ച്‌ മാ​നേ​ജ​രാ​യി​രു​ന്ന ചേ​ർ​ത്ത​ല സ്വ​ദേ​ശി എ​ച്ച്‌. ര​മേ​ശ്‌ (31), കു​ട​പ്പ​ന​ക്കു​ന്ന്‌ സ്വ​ദേ​ശി​യാ​യ സ്വ​കാ​ര്യ ക​ൺ​സ​ൽ​ട്ട​ൻ​സി ഉ​ട​മ ആ​ർ. വ​ർ​ഗീ​സ്‌ (43), സ്വ​ർ​ണ വ്യാ​പാ​രി നെ​ടു​മ​ങ്ങാ​ട്‌ സ്വ​ദേ​ശി എം.​എ​സ്‌. കി​ഷോ​ർ (42) എ​ന്നി​വ​രാ​ണ്‌ അ​റ​സ്റ്റി​ലാ​യ​ത്‌. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്‌​ക്ലാ​സ്‌ മ​ജി​സ്ട്രേ​റ്റ്‌ കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡ്‌ ചെ​യ്‌​തു.

പ​ണ​യ​സ്വ​ർ​ണം സ്ട്രോ​ങ്‌ റൂ​മി​ൽ​നി​ന്ന്‌ ക​വ​ർ​ന്ന്‌ വ​ൻ ത​ട്ടി​പ്പാ​ണ്‌ സം​ഘം ന​ട​ത്തി​യ​ത്‌. ന​വം​ബ​റി​ലാ​ണ്‌ ര​മേ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 96 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത്‌ വി​റ്റ​ത്‌. ഇ​ക്ക​ഴി​ഞ്ഞ 11ന്‌ ​ഒ​രു ഇ​ട​പാ​ടു​കാ​ര​ൻ പ​ണ​യം പു​തു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ്‌ സ്വ​ർ​ണം കാ​ണാ​നി​ല്ലെ​ന്ന​റി​ഞ്ഞ​ത്‌. ബാ​ങ്കി​ന്റെ ഓ​ഡി​റ്റി​ങ്‌ വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴു​പേ​രു​ടെ സ്വ​ർ​ണം ന​ഷ്ട​മാ​യെ​ന്ന്‌ വ്യ​ക്ത​മാ​യി. റീ​ജ​ന​ൽ മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്‌ മ​ണ്ണ​ന്ത​ല പോലീ​സ്‌ പ്ര​തി​ക​ളെ പി​ടി​ച്ച​ത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments