Thursday, September 10, 2026
Homeഇന്ത്യ2014ന് മുൻപുള്ള ഇന്ത്യയുടെ അവസ്ഥ മറക്കാനാവില്ല; ഇന്ന് രാജ്യം വികസനത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി.

2014ന് മുൻപുള്ള ഇന്ത്യയുടെ അവസ്ഥ മറക്കാനാവില്ല; ഇന്ന് രാജ്യം വികസനത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി.

പട്‌ന: കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യ നേടിയത് സ്വാതന്ത്രത്തിന് ശേഷമുള്ള 60 വർഷങ്ങൾ കൊണ്ട് നേടാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ധീരമായ നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ സവാഡയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

‘രാജ്യത്ത് നിന്നും ദാരിദ്ര്യം തുടച്ചു നീക്കാൻ ഞാൻ ഇവിടെയുണ്ട്. 2014ന് മുൻപ് ഇന്ത്യയുടെ അവസ്ഥ എന്തായിരുന്നുവെന്ന് മറക്കാനാവില്ല. രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും വൈക്കോൽ വീുകളിൽ താമസിക്കുന്നവരോ വീടില്ലാത്തവരോ ആയിരുന്നു. പാവപ്പെട്ടവർക്ക് ഗ്യാസ് കണക്ഷൻ ഉണ്ടായിരുന്നില്ല. ഞാൻ ദാരിദ്രത്തെ അതിജീവിച്ചു. ദരിദ്രന്റെ മകൻ ദരിദ്രരുടെ സേവകനാണ്. സ്വാതന്ത്രത്തിന് ശേഷമുള്ള 60 വർഷങ്ങൾ കൊണ്ട് നേടാൻ കഴിയാത്തതാണ് കഴിഞ്ഞ പത്ത് വർഷം കൊണ്ട് രാജ്യം നേടിയത്- പ്രധാനമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ