Monday, March 24, 2025
Homeഅമേരിക്ക"സ്വർഗീയ നാദം സംഗമം 2024" അറ്റ്ലാന്റയിൽ ആഗസ്റ് 2 3 4 തീയതികളിൽ

“സ്വർഗീയ നാദം സംഗമം 2024” അറ്റ്ലാന്റയിൽ ആഗസ്റ് 2 3 4 തീയതികളിൽ

-പി പി ചെറിയാൻ

അറ്റ്ലാന്റ: അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ സ്വർഗീയ നാദം സംഗമം 2024 സംഘടിപ്പിക്കുന്നു.

അമേരിക്കയിൽ ആദ്യമായി ക്രിസ്തീയ പാട്ടുകാരുടെയും പാട്ടിനോടും അഭിരുചിയുള്ള ആളുകളുടെയും മൂന്നുദിവസം നീണ്ടുനിൽക്കുന്ന സംഗമം 2024 ആഗസ്റ്റ് മാസം 2 3 4 തീയതികളിൽ ജോർജിയയിലെ ക്യാമ്പ് അടുത്തുള്ള ക്യാമ്പ് ജോൺ ഹോപ്പ് സെൻററിൽ വച്ച് *Camp John Hope FFA-FCCLA Center)നടത്തപ്പെടുന്നത് വിവിധ ആത്മീയ നേതാക്കളോടൊപ്പം വേൾഡ് പ്ലീസ് മിഷൻ ചെയർമാനും പ്രശസ്ത സംഗീതജ്ഞനുമായ ഡോക്ടർ സണ്ണി സ്റ്റീഫൻ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്ന പ്രസ്തുത കൂട്ടായ്മയിലേക്ക് എല്ലാവരെയും താൽപര്യപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് സംഗമം ജിമെയിൽ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ ബന്ധപ്പെടുക

സണ്ണി പറ വനേത് 678 866 5336
തോമസ് ജേക്കബ് 631 747 7862

P.P.Cherian BSc, ARRT(R) CT(R)
Freelance Reporter
Notary Public(State of Texas)
Sunnyvale,Dallas
PH:214 450 4107

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments