Saturday, December 28, 2024
Homeകേരളംപെരിയ ഇരട്ടക്കൊലക്കേസിൽ വിധി നാളെ.

പെരിയ ഇരട്ടക്കൊലക്കേസിൽ വിധി നാളെ.

എറണാകുളം: കേരള രാഷ്ട്രീയത്തിൽകോളിളക്കം സൃഷ്ടിച്ചപെരിയഇരട്ടക്കൊല കേസിൽ വിധി നാളെ. കൊച്ചിസിബിഐകോടതിയാണ്കേസിൽവിധിപറയുക. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനുംസിപിഎംനേതാക്കളുമടക്കംകേസിൽ24പ്രതികളാണുള്ളത്.

സമീപകാലത്ത്സിപിഎമ്മിനെഏറ്റവുംപ്രതിരോധത്തിലാക്കിയകേസാണ്പെരിയഇരട്ടക്കൊലക്കേസ്.2019ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത്കോൺഗ്രസ്പ്രവർത്തകരായിരുന്ന കൃപേഷും ശരത്‌ലാലുംകൊല്ലപ്പെട്ടത്.തുടക്കത്തിൽപൊലീസുംപിന്നീട്ക്രൈംബ്രാഞ്ചുംഅന്വേഷിച്ചകേസ്ഹൈക്കോടതിനിർദേശപ്രകാരംപിന്നീട്സിബിഐഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്ത കേസിൽ സിബിഐപത്ത്പ്രതികളെക്കൂടിഉൾപ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് ഒന്നാം പ്രതി. നിരവധിപ്രാദേശികനേതാക്കളുംകേസിൽപ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഒന്നാംപ്രതി പീതാംബരനടക്കം11പ്രതികൾഅഞ്ചരവർഷത്തിലേറെയായിജുഡീഷ്യൽകസ്റ്റഡിയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments