Saturday, July 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 12 | ബുധൻ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 12 | ബുധൻ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

നമ്മുടെ നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകള്‍ക്ക് ഭയങ്കര ശക്തിയുണ്ട്. നാം വിചാരിക്കുന്നതിനും അപ്പൂറമാണ് അതേൽപ്പിക്കുന്ന ആഘാതങ്ങളും തലോടലുകളും.

അതിന് ഒരു വ്യക്തിയെ ഉയര്‍ത്താന്‍ സാധിക്കും. അതുപോലെ താഴ്ത്താനും. മറ്റൊരാള്‍ നമ്മോട് പറയുന്ന വാക്കുകള്‍ നമ്മുടെ ആത്മവിശ്വാസം ചിലപ്പോള്‍ തകര്‍ത്തേക്കാം.

ചിലപ്പോള്‍ അത് നമുക്ക് ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടിത്തരുകയും ചെയ്‌തേക്കാം.സൂക്ഷിച്ചുപയോഗിക്കേണ്ടവ തന്നെയാണ് വാക്കുകള്‍.

നമ്മുടെ വ്യക്തിപരമോ ഔദ്യോഗികമോ ആയ വിജയങ്ങള്‍ പോലും നിശ്ചയിക്കുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളാണെന്നാണ് പഠനം പറയുന്നത്.

അതിനാൽ പറയുന്ന ഓരോ വാക്കും ഒരു നിമിഷം അത് ഉണ്ടാക്കുന്ന പ്രത്യാഘ്യാതങ്ങളെ കുറിച്ച് ആലോചിച്ചിട്ട് മാത്രം പറയുക.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments