17.1 C
New York
Tuesday, March 28, 2023
Home Special

Special

മലയാളി മനസിന് ഹൃദയം നിറഞ്ഞ ആശംസകൾ…

ത്രേസ്യാമ്മ നടാവള്ളിൽ(Teresa Tom) "മലയാളി മനസ്സിന് "ഹൃദയം നിറഞ്ഞ ആശംസകൾ! മലയാളിയെ അറിയാനും മലയാള സംസ്കാരമറിയാനും. കലാസാഹിത്യ കലകളെ പ്രോത്സാഹിപ്പിക്കാനും. ഈ പത്രത്തിന് കഴിയട്ടെ,! പത്രധർമ്മത്തിനു മൂല്യശോഷണം സംഭവിക്കാതെ മനുഷ്യത്വത്തിനും ലോക നന്മയ്ക്കുമുതക്കുന്ന ഒരു പത്ര...

വിജയാശംസകൾ – ഡോ. മാത്യു ജോയിസ്

പ്രിയ രാജു ശങ്കരത്തിൽ;പുതുവര്ഷപ്പുലരിയിൽ ' മലയാളി മനസ്സ് ' എന്ന എന്ന പുതിയ പ്രസിദ്ധീകരണവുമായി, മലയാളികളെ പുളകിതരാക്കാൻ വന്നെത്തുമ്പോൾ, താങ്കളുടെ പുതിയ ഉദ്യമത്തിന് എല്ലാ വിധ വിജയാശംസകളും നേരുന്നു . ഡോ മാത്യു ജോയിസ്Vice...

മലയാളി മനസിന് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആശംസകൾ

സുമോദ് നെല്ലിക്കാല ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം, ഫിലാഡൽഫിയ. കാലം ഡിജിറ്റൽ യുഗത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ പത്ര മാധ്യമവും അച്ചടി യുഗത്തിൽ നിന്നും ഓൺലൈൻ യുഗത്തിലേക്ക് പ്രെവേശിക്കാനൊരുങ്ങി നിൽക്കുന്നു. അത് മുന്നിൽ കണ്ടു പ്രവർത്തിക്കുക എന്നത്...

മലയാളി മനസിന് INOC യുടെ ആശംസകൾ

(സന്തോഷ് ഏബ്രാഹാം, പ്രസിഡൻറ്,INOC ഫിലഡൽഫിയാ ചാപ്റ്റർ) പുതിയതായി ഫിലാഡൽഫിയയിൽ നിന്നും ആരംഭിക്കുന്ന മലയാളി മനസ്സെന്ന ഓൺലൈൻ മാധ്യമത്തിന് എല്ലാവിധമായ ആശംസകളും നേരുന്നു.ഫിലഡൽഫിയായിലും അമേരിക്കയിലും ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും വാർത്തകൾ താമസം വിനാ മലയാളികളുടെ കൈകളിലേക്ക്...

മലയാളി മനസിന് ഫൊക്കാനയുടെ ഹൃദയം നിറഞ്ഞ ആശംസകൾ

(ജോർജി വർഗീസ് , ഫൊക്കാന പ്രസിഡൻറ്) ഏതൊരു സംസ്കാരത്തിന്റെയും കണ്ണാടിയാണ് മാധ്യമങ്ങള്‍. അതുകൊണ്ട് സംസ്‌ക്കാരവും മാധ്യമങ്ങളും പരസ്പരം ഇണ ചേർന്നിരിക്കുന്നവയാണ്‌. മാധ്യമങ്ങള്‍ മനുഷ്യസംസ്‌ക്കാരത്തിന്റെ പരിണാമ വാഹകരാണ് എന്ന് പറയുന്നത് ഇതുകൊണ്ടാണ് . മനുഷ്യന്റെ വികാസവും,...

മലയാളി മനസ് മലയാളികളുടെ അഭിരുചിക്കനുസരിച്ച് ഉയരട്ടെ

(ജീമോൻ ജോർജ്, റീജനൽ മാനേജർ, ഫ്ലവേഴ്സ് ടിവി . യു. എസ്. എ) മലയാള മാധ്യമ കുടുംബത്തിലേക്ക് പുതിയതായി കടന്നുവരുന്നതും, പ്രത്യേകിച്ച് അമേരിക്കൻ മലയാളികൾക്കായി സഹോദരിയ നഗരമായ ഫിലാഡൽഫിയയിൽ നിന്നും പ്രസിദ്ധീകരിക്കുന്നതു മായതും, മലയാളികളുടെ...

മലയാളി മനസിന് ആശംസകൾ – ഫാദർ. എമിൽ പുലിക്കാട്ടിൽ

പുതുവർഷത്തിൽ അമേരിക്കയിൽനിന്ന് പുറത്തിറങ്ങുന്ന മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രത്തിന് എന്റെയം കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിന്റെയും എല്ലാ ആശംസകളും പ്രാർത്ഥനകളും . മാധ്യമ രംഗത്ത് ഏറെ പരിചയസമ്പന്നനായ രാജു ജി ശങ്കരത്തിൽ ചിഫ്...

“മലയാളി മനസ്സി”ന് മംഗളം

ഫാദർ . സി.കെ രാജൻ PHD, ചെറുകുന്നത്തു-ശങ്കരത്തിൽ, കോന്നി , കേരളം 'മലയാളി മനസ്' - ഈ പേരു കേൾക്കാൻ തന്നെ എന്തൊരു ചന്തം. മലയാളികളുടെ മനസ്സും ചിന്തയും, പ്രത്യേകിച്ച് അമേരിക്കയിലുള്ള മലയാളികളുടെ മനസ്സും...

മലയാളി മനസ്സിന് മംഗളങ്ങൾ – റവ. ഫാദർ. യോഹന്നാൻ ശങ്കരത്തിൽ, കുമ്പഴ.

മലയാളി മനസ്സ് (കവിത) മലയാളി മനസ്സിൽ മാനവ സംസ്കാര മണി മുഴക്കം. മലയാളലയതാള മേള കേരളസംസ്കാര മണി മുഴക്കം. മാതാപിതാഗുരുദൈവമേ… മതമേതുമാകട്ടെ മനുഷ്യൻ നന്നാകട്ടെ മാവേലി നാടിന്റെ മാനവ സാഹോദര്യ മണി മുഴക്കാം…. മഞ്ഞും മലകളും മല കയറ്റങ്ങളുംമനം കയറ്റങ്ങളും മഴയും പുഴകളും മതങ്ങളുയൊരുമിക്കും മാനവ മഹാസമുദ്രമായ് മാന്യ മഹാത്മാക്കളൊരുമിക്കും മലയാളി മനസിന് മംഗളങ്ങൾ….

മലയാളി മനസിന് വിജയാശംസകൾ -(യോഹന്നാൻ ശങ്കരത്തിൽ, ഫിലാഡൽഫിയ)

എന്റെ കുടുംബാംഗമായ ശ്രീ. രാജു ശങ്കരത്തിൽ ചീഫ് എഡിറ്ററായി ഫിലാഡൽഫിയയിൽ നിന്ന് ജനുവരി ഒന്ന് മുതൽ മലയാളി മനസ് എന്ന പേരിൽ ഒരു സമ്പൂർണ്ണ ഓൺലൈൻ മലയാള പത്രം നമ്മുടെ വിരൽത്തുമ്പിൽ എത്തുന്നു...

ഓലയിൽ നിന്നും ഓൺലൈനിലേയ്ക്ക് – ജോജോ കോട്ടൂർ

ഓലയിൽ നിന്നും ഓൺലൈനിലേയ്ക്ക് ജോജോ കോട്ടൂർ എ. ഡി. പന്ത്രണ്ടാം ശതകത്തിന്റ ആരംഭത്തിൽ രൂപത്തിലും ഭാവത്തിലും ഒരു സ്വതന്ത്ര ഭാഷയുടെ എല്ലാം ലക്ഷണങ്ങളോടെയും ദ്രാവിഡ ഭാഷയിൽ തമിഴിൽ നിന്നും വേർപിരിഞ്ഞ മലയാളം കഴിഞ്ഞ നൂറ്റാണ്ടിന്റ...

മകനെ, നിനക്ക് വിജയാശംസകൾ

(വെരി റവ .ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ-എപ്പിസ്കോപ്പാ & എൽസി യോഹന്നാൻ ശങ്കരത്തിൽ) ഞങ്ങളുടെ മനസ്സിൽ രാജുവിന് മകന്റെ സ്ഥാനമാണുള്ളത്. 2021 ജാനുവരി ഒന്നിന്റ പൊൻപുലരിയിൽ "മലയാളി മനസ്സ് "എന്ന ഓമനപ്പേരിൽ രാജു ഒരു...

Most Read

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 28 | ചൊവ്വ

◾ലോക് സഭയില്‍ ബഹളവും പ്രതിഷേധവും. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുന്നിലേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ...

റോക്‌ലാൻഡ്‌ സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കാതോലിക്ക ദിനം ആഘോഷിച്ചു.

മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി, റോക്‌ലാൻഡ്‌ St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New...

ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ ഭാഗമായാ മുംബൈ ചാപ്റ്ററിന്റെ ഉൽഘാടനം പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ  അദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ   നോർക്ക രുട്ട്സ് റസിഡന്റ്...

ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി –

ന്യൂ യോർക്ക്: ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ...
WP2Social Auto Publish Powered By : XYZScripts.com
error: