Friday, November 29, 2024
Homeകേരളംഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി; പിടികൂടിയവയിൽ വിദേശ കറൻസിയും, പ്രതി അറസ്റ്റിൽ.

ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി; പിടികൂടിയവയിൽ വിദേശ കറൻസിയും, പ്രതി അറസ്റ്റിൽ.

വൈക്കം : ഒരു കോടിയിൽ അധികം വരുന്ന കള്ളപ്പണം പിടികൂടി . തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളേജിനു സമീപത്ത് നിന്നാണ് നോട്ടുകൾ പിടികൂടിയത്.

വിദേശ കാൻസികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം. പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദ് (56) ആണ് പിടിയിലായത്.

ബെംഗളൂരുവിൽനിന്നും പുനലൂർക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് പിടികൂടിച്ചത്. ബെംഗളൂരുവിൽനിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments