Saturday, November 9, 2024
Homeകേരളംഅന്തർസംസ്ഥാന ബൈക്ക്​ മോഷ്ടാക്കൾ പൊ​ലീ​സ്‌ പിടിയിൽ.

അന്തർസംസ്ഥാന ബൈക്ക്​ മോഷ്ടാക്കൾ പൊ​ലീ​സ്‌ പിടിയിൽ.

ച​ട​യ​മം​ഗ​ലം : ആ​യൂ​രി​ൽ ബൈ​ക്ക് മോ​ഷ്ടി​ച്ച് ക​ട​ന്ന ര​ണ്ടം​ഗ സം​ഘ​ത്തെ ച​ട​യ​മം​ഗ​ലം പൊ​ലീ​സ്‌ പി​ടി​കൂ​ടി. കൊ​ല്ലം ഈ​സ്റ്റ് ഷാ​ഡോ പൊ​ലീ​സ്‌ എ​സ്.​സി.​പി.​ഒ ഷെ​ഫീ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് സ​രി​താ​ഭ​വ​നി​ൽ പ്ര​വീ​ൺ (24), കൊ​ല്ലം ജ​വ​ഹ​ർ ജം​ഗ്ഷ​നി​ൽ മു​ഹ​മ്മ​ദ് താ​രി​ഖ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് താ​രി​ഖ് 30 ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ 13ന്​ ​ആ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.പ്ര​തി​ക​ളെ ആ​യൂ​രി​ലെ ക​ട​യി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സി.​ഐ സു​നീ​ഷ്, എ​സ്.​ഐ​മാ​രാ​യ മോ​നി​ഷ്, ദി​ലീ​പ്, ജി.​എ​സ്.​ഐ ഫ്രാ​ങ്ക്‌​ളി​ൻ, വേ​ണു, ഉ​ല്ലാ​സ്, ജോ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments