Thursday, December 26, 2024
Homeകായികംടി20 ​ക്രി​ക്ക​റ്റി​ൽ നി​ന്ന് രോ​ഹി​ത് ശ​ര്‍​മ്മ​യും പ​ടി​യി​റ​ങ്ങി.

ടി20 ​ക്രി​ക്ക​റ്റി​ൽ നി​ന്ന് രോ​ഹി​ത് ശ​ര്‍​മ്മ​യും പ​ടി​യി​റ​ങ്ങി.

ബാ​ര്‍​ബ​ഡോ​സ്: അ​ന്താ​രാ​ഷ്ട്ര ടി20 ​ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ര്‍​മ്മ. ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ല്‍​പ്പി​ച്ച് കി​രീ​ടം നേ​ടി​യ ശേ​ഷം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

159 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 4231 റ​ണ്‍​സാ​ണ് രോ​ഹി​ത്തി​ന്‍റെ സ​മ്പാ​ദ്യം. അ​ഞ്ച് സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യ രോ​ഹി​ത് 32.05 ശ​രാ​ശ​രി​യി​ല്‍ 4231 റ​ണ്‍​സ് നേ​ടി. 140.89 സ്‌​ട്രൈ​ക്ക് റേ​റ്റും രോ​ഹി​ത്തി​നു​ണ്ട്. പു​റ​ത്താ​വാ​തെ നേ​ടി​യ 121 റ​ണ്‍​സാ​ണ് ഉ​യ​ര്‍​ന്ന സ്‌​കോ​ര്‍.

ടി20​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്ലി​നൊ​പ്പം പ​ങ്കി​ടു​ന്നു​ണ്ട് രോ​ഹി​ത്. ഇ​രു​വ​രും അ​ഞ്ച് സെ​ഞ്ചു​റി​ക​ള്‍ വീ​തം നേ​ടി. 32 അ​ര്‍​ധ സെ​ഞ്ചു​റി​യും രോ​ഹി​ത് നേ​ടി.

ഏ​ക​ദി​ന ലോ​ക​ക​പ്പി​ലും ഐ​സി​സി ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ഇ​ന്ത്യ​യെ ഫൈ​ന​ലി​ലേ​ക്ക് ന​യി​ക്കാ​ന്‍ രോ​ഹി​ത്തി​ന് സാ​ധി​ച്ചി​രു​ന്നു. വി​രാ​ട് കോ​ഹ്‌​ലി‍​യും വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments