Wednesday, December 25, 2024
Homeകായികംയൂ​റോ ക​പ്പ്; ഡെ​ന്‍​മാ​ര്‍​ക്കി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് സ്ലൊ​വേ​നി​യ.

യൂ​റോ ക​പ്പ്; ഡെ​ന്‍​മാ​ര്‍​ക്കി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് സ്ലൊ​വേ​നി​യ.

സ്റ്റു​ട്ഗ​ര്‍​ട്ട്: ഗ്രൂ​പ്പ് സി​യി​ല്‍ ശ​ക്ത​രാ​യ ഡെ​ന്‍​മാ​ര്‍​ക്ക്- സ്ലൊ​വേ​നി​യ മ​ത്സ​രം 1-1 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഡെ​ന്മാ​ര്‍​ക്കി​നാ​യി ക്രി​സ്റ്റ്യ​ന്‍ എ​റി​ക്‌​സ​ണും സ്ലൊ​വേ​നി​യ​യ്ക്കാ​യി എ​റി​ക് ജ​ന്‍​സും ഗോ​ള്‍ നേ​ടി.

തു​ട​ക്കം മു​ത​ലേ ഡെ​ന്മാ​ര്‍​ക്ക് ആ​ധി​പ​ത്യം പു​ല​ര്‍​ത്തി. തു​ട​ര്‍​ച്ച​യാ​യി ആ​ക്ര​മി​ച്ചു ക​ളി​ച്ച ഡെ​ന്മാ​ര്‍​ക്കി​നെ ക്രി​സ്റ്റ്യ​ന്‍ എ​റി​ക്‌​സ​ൺ്‍ മു​ന്നി​ലെ​ത്തി​ച്ചു. സ്ലൊ​വേ​നി​യ​യു​ടെ മു​ന്നേ​റ്റ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ട​താ​യി. ലീ​ഡ് ഉ​യ​ര്‍​ത്താ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ഡെ​ന്മാ​ര്‍​ക്ക് ന​ഷ്ട​മാ​ക്കി.

സ്ലൊ​വേ​നി​യ​യു​ടെ മു​ന്നേ​റ്റ​ങ്ങ​ളെ​ല്ലാം ത​ക​ര്‍​ത്ത ഡെ​ന്മാ​ര്‍​ക്ക് പ്ര​തി​രോ​ധ​ക്കാ​രെ വെ​ട്ടി​ച്ച് കോ​ര്‍​ണ​റി​നെ തു​ട​ര്‍​ന്നു വ​ന്ന പ​ന്ത് വ​ല​യി​ലാ​ക്കി ജ​ന്‍​സ സ​മ​നി​ല കു​റി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments