Thursday, January 9, 2025
Homeകേരളംറേഷൻ വ്യാപാരി കമ്മീഷൻ വിതരണത്തിനുളള മൂന്ന് മാസത്തെ തുക മുൻകൂർ അനുവദിച്ചു

റേഷൻ വ്യാപാരി കമ്മീഷൻ വിതരണത്തിനുളള മൂന്ന് മാസത്തെ തുക മുൻകൂർ അനുവദിച്ചു

തിരുവനന്തപുരം : റേഷൻ വ്യാപാരി കമ്മീഷൻ വിതരണത്തിനുളള മൂന്ന് മാസത്തെ തുക മുൻകൂർ അനുവദിച്ചു. ജൂലൈ, ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിലെ കമ്മീഷൻ വിതരണത്തിന്‌ ആവശ്യമായ 51.26 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെഎം ബാലഗോപാൽ അറിയിച്ചു.

ദേശീയ ഭക്ഷ്യ നിയമത്തിന് കീഴിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ്‌ കമീഷൻ വിതരണത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments