Friday, December 27, 2024
Homeകേരളംപ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് കേരളത്തിൽ എത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് കേരളത്തിൽ എത്തുന്നു.

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഈ മാസം 15 ന് കേരളത്തിലെത്തും.

ആലത്തൂർ നിയോജകമണ്ഡലത്തിന്റെ ഭാഗമായ കുന്നംകുളത്തെ ചെറുവത്തൂർ ഗ്രൗണ്ടിൽ രാവിലെ 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ചടങ്ങിൽ തൃശൂർ, ആലത്തൂർ, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ. എൻ ഡി എ സ്ഥാനർത്ഥികൾ പങ്കെടുക്കും.

ആറ്റിങ്ങലിലും എൻഡിഎ പെ‍ാതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് സൂചനയുണ്ട്. ഇതോടൊപ്പം കേ‍ാഴിക്കേ‍ാട്ടും പരിപാടി സംഘടിപ്പിക്കാൻ നീക്കമുണ്ട്..

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപെട്ട് ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments