Monday, December 23, 2024
Homeകേരളംട്രോളി ബാഗുമായി ഗിന്നസ് പക്രു; കമൻ്റിട്ട് രാഹുൽ മാങ്കൂട്ടത്തിൽ.

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കമൻ്റിട്ട് രാഹുൽ മാങ്കൂട്ടത്തിൽ.

ട്രോളി ബാഗുമായി ഗിന്നസ് പക്രു . കമൻ്റിട്ട് രാഹുൽ മാങ്കൂട്ടത്തിൽ. നീല ട്രോളിബാഗുമായുള്ള വിവാദം സമൂഹ മാധ്യമങ്ങളിൽ, ട്രോളായും, വിഡിയോയായും പ്രചരിക്കുന്നതിനിടയിൽ ട്രോളി ബാഗ് പോസ്റ്റുമായി ഗിന്നസ് പക്രു.

നൈസ് ഡേ എന്ന കാപ്ഷ​നെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്.

ഇതിന് താഴെ _കെപിഎം ഹോട്ടലിൽ അല്ലല്ലോ_ എന്ന കമന്റുമായി രാഹൂൽ മാങ്കൂട്ടത്തിലുമെത്തിയതോടെ വൈറലായിരിക്കുകയാണ് പോസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments