ഫിലഡൽഫിയ — വാരാന്ത്യത്തിൽ. ഒരു മില്യൺ ഡോളറിലധികം വിലമതിക്കുന്ന പെൻസിൽവാനിയ ലോട്ടറി ഫാസ്റ്റ് പ്ലേ ടിക്കറ്റ് ഫിലഡൽഫിയയിലെ മനയുങ്ക് ഏരിയായിൽ വിൽപ്പന നടന്നു.
റിഡ്ജ് അവന്യൂവിലെ 5000 ബ്ലോക്കിലുള്ള കമ്മീഷണറി ഫുഡ് മാർക്കറ്റിൽ ശനിയാഴ്ചയാണ് ‘കാഷ് വാണ്ടഡ്’ ടിക്കറ്റ് വിറ്റതെന്ന് ലോട്ടറി അധികൃതർ പറയുന്നു. വിൽപ്പന നടത്തിയതിന് $10,000 ബോണസായി ബിസിനസ്സിന് ലഭിക്കും.
റിപ്പോർട്ട്: നിഷ എലിസബത്ത്