ഷോപ്പിംഗ് പ്രേമികളായ ഏവർക്കും പ്രിയപ്പെട്ട ബേബി ഗിയർ, ഫർണിച്ചർ ഷോപ്പ് Babies ‘R’ Us തിരിച്ചുവരുന്നു, ഈ വർഷാവസാനം തങ്ങളുടെ 200 ഓളം സ്റ്റോറുകളിൽ ബേബീസ് ‘ആർ’ അസ് തുറക്കുമെന്ന് കോൾസ് പ്രഖ്യാപിച്ചു. 750 മുതൽ 2500 ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും കടകൾ.
നീങ്ങളുടെ പ്രദേശത്തേക്ക് വരുന്ന സ്റ്റോറുകളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ:
ഡെലവെയർ:
– നെവാർക്ക്, ന്യൂ കാസിൽ കൗണ്ടി
– കിർക്ക് വുഡ് , ന്യൂ കാസിൽ കൗണ്ടി
– മിഡിൽടൗൺ, ന്യൂ കാസിൽ കൗണ്ടി
ന്യൂജേഴ്സി:
– ഹാമിൽട്ടൺ ടൗൺഷിപ്പ്, മെർസർ കൗണ്ടി
– മാൻ്റുവ, ഗ്ലൗസെസ്റ്റർ കൗണ്ടി
– ടേണേഴ്സ്വില്ലെ, ഗ്ലോസെസ്റ്റർ കൗണ്ടി
– ടോംസ് റിവർ, ഓഷ്യൻ കൗണ്ടി
– വൂർഹീസ്, കാംഡൻ കൗണ്ടി
പെൻസിൽവാനിയ:
– ഹാവർടൗൺ, ഡെലവെയർ കൗണ്ടി
– സ്പ്രിംഗ്ഫീൽഡ്, ഡെലവെയർ കൗണ്ടി
– ബെൻസലേം, ബക്സ് കൗണ്ടി