Wednesday, September 25, 2024
Homeഅമേരിക്കജിമ്മി ജോർജ് വോളി ബോൾ മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങൾ കൈരളിടിവിയിൽ

ജിമ്മി ജോർജ് വോളി ബോൾ മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങൾ കൈരളിടിവിയിൽ

ന്യൂയോർക്ക്: മുപ്പത്തി നാലാമത് ജിമ്മി ജോർജ് നാഷണൽ വോളി ബോൾ മത്സരത്തിന്റെ വെറും വാശിയും നിറഞ്ഞ രംഗങ്ങൾ ഉൾപ്പെടെ കൈരളി ടിവിയിൽ സെപ്ഷ്യൽ പ്രോഗ്രാമായി ശനി ഞായർ ദിവസങ്ങളിൽ (4 പിഎം 8 .30 പിഎം നും) സംപ്രേക്ഷണം ചെയ്യുന്നു.

സംഘാടകമികവിലും കളിക്കാരുടെ പങ്കാളിത്തത്തിലും നിറഞ്ഞ കാണികളും കൊണ്ട് ന്യൂയോർക്കിന്റെ ആതിഥേയത്വം അഭിനന്ദനം അർഹിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് മാനുവൽ 516 418 840

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments