Monday, January 6, 2025
Homeഅമേരിക്കവിശുദ്ധഭൂമി’യിൽ പള്ളികൾക്ക്‌ നികുതി.

വിശുദ്ധഭൂമി’യിൽ പള്ളികൾക്ക്‌ നികുതി.

ജറുസലേം; ഇസ്രയേലിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്കുനേരെ സർക്കാർ ആസൂത്രിത ആക്രമണം നടത്തുന്നെന്ന്‌ വിവിധ ക്രിസ്ത്യൻ സഭകൾ.

ക്രിസ്ത്യൻ പള്ളികൾക്കുമേൽ നികുതി ചുമത്താനുള്ള നീക്കം ‘വിശുദ്ധഭൂമി’യിൽ വിരളമായെങ്കിലുമുള്ള ക്രിസ്ത്യാനികളെയും ഇല്ലാതാക്കാനുള്ള നീക്കമാണെന്നും വിവിധ സഭാധ്യക്ഷന്മാർ ബെന്യാമിൻ നെതന്യാഹുവിന്‌ എഴുതിയ കത്തിൽ പറഞ്ഞു.

നൂറ്റാണ്ടുകളായി ‘വിശുദ്ധഭൂമി’യിൽ ക്രിസ്ത്യൻ പള്ളികൾക്ക്‌  നികുതിയടയ്‌ക്കേണ്ടിയിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments