Monday, November 25, 2024
Homeകേരളംവാഹനങ്ങളിൽ അനുവദനീയ പരിധിയില്‍ സണ്‍ ഫിലിം പതിപ്പിക്കാം: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

വാഹനങ്ങളിൽ അനുവദനീയ പരിധിയില്‍ സണ്‍ ഫിലിം പതിപ്പിക്കാം: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി:വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തിൽ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങൾക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മുന്നിലും പിന്നിലും 70%ത്തിൽ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളിൽ 50% ത്തിൽ കുറയാത്ത സുതാര്യത ഉറപ്പാക്കണം.പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ്എ.നഗരേഷ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments