ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയില്‍ വിശ്വാസമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതി ലഭിച്ചാൽ നടപടിയെടുക്കമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയല്ലോയെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനിലെ ജീവനക്കാരനെതിരെയും സമാനമായ ആരോപണം വന്നു എന്നത് ഖേദകരമാണെന്നും, വിഷയത്തിൽ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യുമെന്നും ഗവർണർ പറഞ്ഞു.