Monday, October 28, 2024
Homeകേരളംപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും

പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും. വള്ളസദ്യയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി പള്ളിയോട സേവാസംഘം ഭാരവാഹികള്‍ അറിയിച്ചു.

ഒരു ലക്ഷം പേരുടെ സദ്യയാണ് ഒരുക്കിയിട്ടുള്ളത്. പള്ളിയോട സേവാസംഘം, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എന്നിവരുടെ നേതൃത്വത്തിലാണ് വള്ളസദ്യ നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments