Monday, October 28, 2024
Homeകേരളം121 പേർ മരിച്ചു; കേരളത്തിൽ ആശങ്ക.

121 പേർ മരിച്ചു; കേരളത്തിൽ ആശങ്ക.

എലിപ്പനി മരണങ്ങൾ വർധിക്കുന്നത് സംസ്ഥാനത്ത് ആശങ്കയേറ്റുന്നു. ഈ വര്‍ഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. 104 പേരുടെ മരണം എലിപ്പനി മൂലമാണെന്നു സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പിന്റെ രേഖകളില്‍ പറയുന്നു.

ഈ മാസം ഇതുവരെ 24 പേരാണു രോഗം ബാധിച്ചു മരിച്ചത്. 2022ല്‍ 93 പേരും 2023ല്‍ 103 പേരുമാണു രോഗം ബാധിച്ചു മരിച്ചത് എന്ന കണക്ക് ഈ വർഷമുണ്ടായ മരണങ്ങളുടെ ഭീകരത വർധിപ്പിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments